കോട്ടക്കൽ: കുഴിപ്പുറം മീൻകുഴി സ്വദേശി അമ്പലവൻ കുളപ്പുരക്കൽ അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ബിരിയക്കുട്ടി (75) നിര്യാതയായി. മക്കൾ സുബൈർ (ദുബൈ) ഫഹദ്, ഹഫ്സത്ത്, സാജിദ, ജാസ്മിൻ, പരേതയായ സമീറ. മരുമക്കൾ: അബൂബക്കർ (പൊട്ടിക്കല്ല്), അബ്ദു (മൂലപ്പറമ്പ്), അബ്ദുറഹ്മാൻ (കച്ചേരിപടി), ഹബീബ (മഞ്ചേരി), അജ്ന (വെള്ളുവമ്പുറം).