വടക്കുംപുറം: സി.കെ പാറ വലാർത്തർപ്പടി സ്വദേശി ചെറ്റാർ ചോല സുരേഷ് കുമാർ (50) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: അർച്ചന, അനാമിക. സഹോദരൻ: ശശികുമാർ. പിതാവ്: ഉണ്ണികൃഷ്ണൻ. മാതാവ്: കോച്ചി.