എടപ്പാൾ: പുള്ളുവന്‍പടി കോലത്രകുന്നില് താമസിക്കുന്ന കോലത്ത് പരമേശ്വരന് നായര്‍ (84) നിര്യാതനായി. ചങ്ങരംകുളം ട്രഷറി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സുഭദ്ര. മകള്‍: സിജി. മരുമകന്: പ്രശാന്ത് കാടാമ്പുഴ.