കാളികാവ്: കല്ലംകുന്നിലെ പരേതനായ മഠത്തിൽ മുഹമ്മദിന്റെ ഭാര്യ ആയിശ (90) നിര്യാതയായി. മക്കൾ: മഠത്തിൽ അഹമ്മദ് (മുൻ പഞ്ചായത്ത് സെക്രട്ടറി), ജമീല, നിഷാദ, പരേതയായ ഫാത്തിമ. മരുമക്കൾ: ഫാത്തിമ, വിളക്കുമത്തിൽ മുസ്തഫ, നാസർ, കുഞ്ഞാലി മുസ്ലിയാർ കരുളായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.