വലമ്പൂർ: പൂപ്പലം വലമ്പൂരിലെ വഴങ്ങോടൻ ഉമർ ഫാറൂഖിന്റെ (സെക്യൂരിറ്റി ജീവനക്കാരൻ, അജാസ് കോളജ് പൂപ്പലം) ഭാര്യ മുംതാസ് (40) വൈലോങ്ങര നിര്യാതയായി. മകൻ: റൈഹാൻ. സഹോദരങ്ങൾ: അനീഷ് (ഖത്തർ), സമീർ.