കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പണ്ടാറപ്പെട്ടി പരേതനായ പാക്കട കോയയുടെ ഭാര്യ കദിയാമുണ്ണി (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുട്ടി, അലി, ശറഫുദ്ദീന്‍, പാത്തുമ്മക്കുട്ടി, നഫീസ, സക്കീന. മരുമക്കള്‍: ഹൈദ്രു, അബൂബക്കര്‍, ഖാലിദ്, നഫീസ, ഫാത്തിമ, സക്കീന.