മഞ്ചേരി: മുള്ളമ്പാറ വരിയാൽ വിളക്കുമഠത്തിൽ വീട്ടിൽ ജെ. താജുദ്ദീൻ (68) നിര്യാതനായി. ഭാര്യ: വി.എം. നസീമ.