പന്തല്ലൂര്‍: പന്തലൂര്‍ തെക്കുമ്പാട് ഭഗവതി പറമ്പില്‍ കാർത്യായനി (കുഞ്ഞിമ്മു - 85) നിര്യാതയായി. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്, സരോജിനി, സുഭദ്ര, പരേതനായ കറപ്പന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.