പാണ്ടിക്കാട്: പൂളമണ്ണ പുക്കൂത്തിലെ പരേതനായ തെച്ചിയോടൻ ഹസ്സൻ ഹാജിയുടെ ഭാര്യ സൈനബ (84) നിര്യാതയായി. മക്കൾ: ഉമ്മുക്കുൽസു, അബ്ദുൽ അസീസ്, അബ്ദുൽ നാസർ, മുസ്തഫ, റഷീദ്, സുബൈദ, സഫിയ. ജനാസ നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഒടോമ്പറ്റ ഇസ്ലാഹി സലഫി ജുമാമസ്ജിദിൽ.