പാണ്ടിക്കാട്: വെള്ളുവങ്ങാട് അത്താണിപ്പടി തങ്ങൾ സ്കൂളിന് സമീപത്തെ വടക്കേപ്പുറത്ത് (മേടോല) അബു (98) നിര്യാതനായി. ഭാര്യ: നഫീസ (നെന്മിനി). മക്കൾ: ഇസ്ഹാഖ് (വാപ്പുട്ടി), ഹഫ്സത്ത്, റംല.