പന്തല്ലൂർ: അമ്പലവട്ടം പാലക്കാപറമ്പിൽ ചാമി (84) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: നളിനി, സുമതി, മോഹൻദാസ്, ഷിബു, ഷൈജു മോൻ. മരുമക്കൾ: വി.പി. ഇണ്ണീരി, ബീന, ശാലിനി, ശരണ്യ, പരേതനായ വേലു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.