കേരളപുരം: പുനുക്കന്നൂർ അഞ്ചുമുക്ക് പുഷ്പാലയത്തിൽ ആർ. രവീന്ദ്രൻ പിള്ള (84-റിട്ട. കെൽ ജീവനക്കാരൻ) നിര്യാതനായി. കോൺഗ്രസ് നേതാവും എൻ.എസ്.എസ് കരയോഗം മുൻപ്രസിഡന്റുമാണ്. ഭാര്യ: ഗോമതിയമ്മ. മക്കൾ: പുഷ്പകുമാർ, രമേഷ്ബാബു, സുരേഷ്കുമാർ. മരുമക്കൾ: രാജേശ്വരി (കോൺഗ്രസ് ഇളമ്പള്ളൂർ മണ്ഡലം സെക്രട്ടറി), ശശികല (അധ്യാപിക, പഴങ്ങാലം എൽ.പി സ്കൂൾ), വിനിമോൾ.