ആലുവ: പറവൂർ കവല തണ്ടിക്കൽ പരേതനായ കുഞ്ഞുമക്കാറിന്റെ മകൻ കാസിം (54) നിര്യാതനായി. ഭാര്യ: മാഞ്ഞാലി മാനേടത്ത് കുടുംബാംഗം സിന്റ അലിക്കുഞ്ഞ്. മക്കൾ: മുഹമ്മദ് സാഹിൽ, മുഹമ്മദ് സിനാൻ.