കാക്കനാട്: തോപ്പിൽ റോഡിൽ കണ്ണംമുറി ബാലകൃഷ്ണൻ ( 83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ആശ, അഡ്വ.രാജേഷ്, സുരേഷ്. മരുമക്കൾ: അനിൽകുമാർ, സ്മിത, ശ്രീതി.