കൊച്ചി: വടുതല ശാസ്ത്രി റോഡിൽ മണ്ടോപ്പിള്ളി കർമലി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബെന്നി, ഡെന്നി, റെന്നി. മരുമക്കൾ: നിത, സ്റ്റെഫി, ടിൻസി. സംസ്കാരം ചൊവ്വാഴ്ച 4.30ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.