കൂത്താട്ടുകുളം: പാലക്കുഴ ഇന്തലാം കുഴിയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (94) നിര്യാതയായി. മക്കൾ: ഫാ.മർക്കോസ് തോമസ് (മാർ കുര്യാക്കോസ് ആശ്രമം മൈലപ്ര), ഏലിയാമ്മ തോമസ്, ഇ.ടി സ്കറിയ (സി.പി.എം പാലക്കുഴ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ : തോമസ് വൈദ്യർ ഭരണിക്കാവ്, മോളി സ്കറിയ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .