പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് ചേറുംബാല കുന്നത്ത് വീട്ടിൽ മായൻകുട്ടി (77) നിര്യാതയായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രിയ, പ്രീന. മരുമക്കൾ: ബാലൻ, പ്രദീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.