അകത്തേത്തറ: ചേപ്പിലമുറി വൃന്ദാവൻ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ നാരായണിയമ്മ (74) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, സുധീർ. മരുമക്കൾ: ശബ്ന, അനിത. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.