തിരുവേഗപ്പുറ: ആമപ്പൊറ്റ പാറപ്പുറത്ത് താമി (78) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: സുബ്രഹ്മണ്യൻ, ശോഭന, രാജൻ, പ്രേമ, പ്രമീള, പ്രദീപ്. മരുമക്കൾ: ഷീജ, വിജയൻ, ബിന്ദു, കൃഷ്ണൻകുട്ടി, അനിൽകുമാർ, സന്ധ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണ്ണൂർ ശാന്തി തീരത്ത്.