വടക്കഞ്ചേരി: തേനിടുക്ക് കാരക്കൽ ദേവസിയുടെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: ലൂസി, ജെയിംസ്, ജെസി, ബിന്ദു, ബിനു, സുനി. മരുമക്കൾ: സാജൻ ഊഴത്തിൽ വഴക്കുംപാറ, ലൈസ തറയിൽ ചിറ്റശ്ശേരി തൃശൂർ, ആന്റണി പതിയാൻ ചിറ്റടി, സജി മറ്റത്തിൽ വടക്കഞ്ചേരി, ജോർജ് ചെറിയപ്പറമ്പിൽ തേനിടുക്ക് വടക്കഞ്ചേരി, ബിനോയി പീതുരുത്തെൽ പട്ടിക്കാട്.