അകത്തേത്തറ: ധോണി മേലെപറമ്പിൽ വീട്ടിൽ പരേതനായ ബാലന്റെ മകൻ മനോജ് (48) നിര്യാതനായി. അമ്മ: പങ്കജം. ഭാര്യ: സുഭദ്ര. മകൻ: അഭിജിത്ത്.