പുതുക്കോട്: തെക്കെപൊറ്റ തരിശിൽ ചേക്കുട്ടി (വെള്ളമുത്ത് -85) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറ. മക്കൾ: ഹുസനാർ, യൂസുഫ്, അബ്ദുൽ റഷീദ്, ഹസനാർ, പരേതരായ മൊയ്തീൻ കുട്ടി, കാസിം. മരുമക്കൾ: ബൽഖീസ്, ലൈല, സഫിയ, ഹഫ്സത്ത്, ആസിയ, ഫൗസിയ.