ആനക്കര: തലക്കശ്ശേരി കണിച്ചിറക്കൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബൂബക്കർ കണിച്ചിറക്കൽ, ബഷീർ, റഷീദ്, ബുഖാരി, ശരീഫ്, അബ്ദുല്ലത്തീഫ് (എല്ലാവരും യു.എ.ഇ), ജമീല, സഫിയ. മരുമക്കൾ: ഹസീന, റസീന, ജമീല, ഫസീല, സലാമ, സിൻസി, സുലൈമാൻ, ഹുസൈൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് തലക്കശ്ശേരി കുണ്ടുകാട് പള്ളി ഖബർസ്ഥാനിൽ.