പുനലൂർ: ഇളമ്പൽ മീന്തലോട് വള്ളോംതറയിൽ പരേതനായ വി.ടി. എബ്രഹാമിന്റെ ഭാര്യ സൂസമ്മ എബ്രഹാം (72-കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി. മക്കൾ: തോമസ്, അന്നമ്മ, പരേതനായ വർഗീസ്. മരുമക്കൾ: ലൈസി, ജോൺ ചെറിയാൻ.