ഉമയനല്ലൂർ: വടക്കുംകര പടിഞ്ഞാറേ ചേരിയിൽ കുറ്റിച്ചഴികത്ത് തെക്കതിൽ എം. ഗിരീഷ്കുമാർ (49) നിര്യാതനായി. ഭാര്യ: ജി. സീമ. മക്കൾ: അമൽ ജി. നായർ, അതുൽ ജി. നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ.