ആയൂർ: അനില ഭവനിൽ കുഞ്ഞിരാമൻ ആചാരി (84) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനില, അനിത. മരുമക്കൾ: ചന്ദ്രബാബു, സുരേഷ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.