മഞ്ചേരി: കോവിലകംകുണ്ട് മഞ്ചുരുളിയിൽ താമസിക്കുന്ന ബാലൻ (62) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: നിഖില, നിധിൻ, ഗോകുൽ.