മാനന്തവാടി: വള്ളിയൂർക്കാവിലെ കാവണ ഹൗസിൽ ജാനകി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: കെ.ടി. ശശീന്ദ്രൻ, ബാലചന്ദ്രൻ, പങ്കജവല്ലി. മരുമക്കൾ: ഭാനുമതി, സുപ്രഭ, ശശീന്ദ്രൻ.