എടക്കര: ചുങ്കത്തറ കളക്കുന്ന് രശ്മി നിവാസില്‍ ബാലചന്ദ്രന്റെ ഭാര്യ പത്മിനി (71) നിര്യാതയായി. ചുങ്കത്തറ കൃഷി ഭവന് റിട്ട. ക്ലര്‍ക്കാണ്. മകള്‍: ദീപ. മരുമകന്: മനോഹരന്.