കൽപറ്റ: റാട്ടകൊല്ലി ഏലത്തടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ (ബാബു-54) നിര്യാതനായി. പരേതനായ ജോസഫിന്റെയും ചെല്ലമ്മയുടെയും മകനാണ്. ഭാര്യ: ലിസി. മക്കൾ: മെർലിൻ സെബാസ്റ്റ്യൻ, മെറിൻ സെബാസ്റ്റ്യൻ. സഹോദരൻ: സേവ്യർ. സംസ്കാരം ചൊവ്വാഴ്ച പത്തിന് കൽപറ്റ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.