എടക്കര: കാട്ടിപ്പടി മാടാരിയിൽ എം.പി. പ്രേമ (62) നിര്യാതയായി. ഭർത്താവ്: കെ.എസ്.ഇ.ബി റിട്ട. അസി. എൻജനീയർ ജെ. രാജേന്ദ്രപ്രസാദ്. മക്കൾ: നീതു രാജ്, ഗീതു രാജ്, റിതു രാജ്. മരുമക്കൾ: ഗിരീഷ് (അകമ്പാടം), രാഹുൽ (പാലക്കാട്), രാമദാസ് (പാലക്കാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാലുണ്ട ഹൈന്ദവ ശ്മശാനത്തിൽ.