എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് കാവലംകോട് ചന്ദനപ്പള്ളി മറിയാമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ഷാജി, വത്സമ്മ, സജി, ഷാനി. മരുമക്കൾ: ലീലാമ്മ, ജയിംസ്, ഓമന, മോനച്ചൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടിക്കടവ് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.