താനൂർ: വട്ടത്താണി പരേതനായ കൊല്ലപ്പറമ്പിൽ കറപ്പന്റെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: കൃഷ്ണൻ, സുരേഷ്, ശശിധരൻ, ജ്യോതിഷ്, മോഹനൻ. മരുമക്കൾ: രാധ, ബേബി, രേഷ്മ, ഷീബ, രേഷ്മ.