വളാഞ്ചേരി: ഇരിമ്പിളിയം ചക്കിങ്ങാഴിപ്പറമ്പിൽ ഗോപാലൻ കുട്ടി നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ലീല അമ്മ. മക്കൾ: ജയകൃഷ്ണൻ, ജിഷ. മരുമക്കൾ: ശ്രീപ്രിയ, ദേവരാജൻ.