ചങ്ങരംകുളം: ചിയ്യാനൂർ ബദരിയ്യ മസ്ജിദ് പ്രസിഡന്റ് മേച്ചിനാത്ത് വളപ്പിൽ അബുഹാജി (90) നിര്യാതനായി. ഭാര്യ: ആയിഷുമ്മ. മക്കൾ: നഫീസ, ഖദീജ, ഉമ്മുകുൽസു, ഹംസ, ഇബ്രാഹിം, മുഹമ്മദ്, അബ്ദുല്ല, അഷറഫ്. മരുമക്കൾ: അബ്ദുല്ലക്കുട്ടി, അഹമ്മദുണ്ണി, സിദ്ദീഖ്, ഷാമില, നൗഷത്ത്, ഷെഹീന, ശരീഫ, നസ്രിയ സുമി. ഖബറടക്കം ചൊവ്വാഴ്ച കാലത്ത് 10.30ന് പള്ളിക്കര ജുമാമസ്ജ് ഖബർസ്ഥാനിൽ.