അണക്കര: ആറാം മൈൽ കുങ്കിരിപ്പെട്ടി കളരിത്തറ ബിജു ജോസഫ് (46) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: അലൻ, അലീന, അമൽന. സംസ്കാരം ചൊവ്വാഴ്ച 10.30ന് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.