കാഞ്ഞാർ: കുടയത്തൂർ തകടിയേൽ കുമാരൻ (79) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: രഞ്ജിത്ത്, റനീഷ്, രജിത. മരുമക്കൾ: പ്രീതി, സിജോ.