മല്ലപ്പള്ളി: തൈപ്പറമ്പിൽ രാമകൃഷ്ണ പിള്ള (തങ്കപ്പൻ -84) നിര്യാതനായി. മധ്യപ്രദേശ് റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനാണ്. ഭാര്യ: അയിരൂർ പ്ലാങ്കമൺ പുലക്കാവുങ്കൽ ലീല ആർ. പിള്ള. മക്കൾ: ലത ആർ. പിള്ള (അമൃത ഹോസ്പിറ്റൽ മൈസൂരു), എൻ. വിജയകുമാർ (സ്റ്റഡി സർക്കിൾ ട്യൂഷൻ സെന്റർ മല്ലപ്പള്ളി). മരുമക്കൾ: അജയകുമാർ, പ്രിയ ജി. പിള്ള. സംസ്കാരം ചൊവ്വാഴ്ച 2.30ന് വീട്ടുവളപ്പിൽ.