മല്ലപ്പള്ളി: മുക്കൂർ പള്ളിയ്ക്കപ്പറമ്പിൽ പരേതനായ പി.സി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (പെണ്ണമ്മ -98) നിര്യാതയായി. നൂറോമ്മാവ് വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: റോസമ്മ തോമസ്, പി.ടി. അലക്സ്, ഷാജി പി. തോമസ്. മരുമക്കൾ: പി.ജി. തോമസ്, രമണി, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ശാന്തിപുരം ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.