തിരുവല്ല: കോവൂർമലയിൽ (ദീപ ജങ്ഷൻ) പരേതനായ മുഹമ്മദുകുഞ്ഞിന്റെ ഭാര്യ റഹ്മാബീവി (82) നിര്യാതയായി. മക്കൾ: നൗഷാദ്, ഷിബു, നൂർജഹാൻ. മരുമക്കൾ: സാബു, ജലീല, റസീമ.