ചങ്ങനാശ്ശേരി: പെരുന്നതുണ്ടിയില് എബ്രഹാം ചാക്കോ-ക്ലാര ദമ്പതികളുടെ മകന് മോബിന് എബ്രഹാം (ലാബ് ടെക്നീഷന്‍, ജാവര്‍ അല്‍ അഹമ്മദ് അല്‍ സോബാ ഹോസ്പിറ്റല്‍ കുവൈത്ത് -29) നിര്യാതനായി. ഭാര്യ: തോട്ടക്കാട് ഉതുപ്പാശ്ശേരി കുടുംബാംഗം രേഷ്മ. മക്കള്‍: ഇസഹാക്, ഹെനോക്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ളായിക്കാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.