കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട പഠിപ്പുര മഠത്തില്‍ പരേതരായ മുരളീധരനായിക്കിന്റെയും കമലാഭായിയുടെയും മകന് മനോജ് എം. നായിക് (ആലപ്പുഴ ടി.ഡി.എച്ച്.എസ് കമ്പ്യൂട്ടര്‍ അധ്യാപകന് -47) നിര്യാതനായി. ഭാര്യ: അഞ്ജു(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആലപ്പുഴ). സഹോദരി: മഞ്ജു.