ചിറക്കടവ്: കാട്ടാമ്പള്ളില്‍ കെ.സി. ചാക്കോ (ബേബിച്ചന് -83) നിര്യാതനായി. ഭാര്യ: ചിറക്കടവ് മണ്ണംപ്ലാക്കല്‍ കുടുംബാംഗം ഫിലോമിന. മക്കള്‍: പരേതനായ ചാക്കോ, സെബാസ്റ്റ്യന്‍. മരുമക്കള്‍: ജാക്വിലിന്, ജ്യോതി. സംസ്കാരം ബുധനാഴ്ച 10.30ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.