ഓച്ചിറ: തഴവ തെക്കുംമുറി പടിഞ്ഞാറ് തറയിൽപുത്തൻവീട്ടിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (88) നിര്യാതയായി. മക്കൾ: ഓമന, ശശി, സരസ്വതി, പരേതയായ രമണി. മരുമക്കൾ: മനോഹരൻ, മിനി, ശ്രീധരൻ, പരേതനായ പത്മനാഭൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.