പള്ളിക്കൽ: കാട്ടുപുതുശ്ശേരി മൊട്ടമൂട്ടിൽവീട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ നബീസത്ത് (69) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാ, മുംതാസ്, സീന, ഫഹൂറ, മുബാറക്ക്. മരുമക്കൾ: സഹദുല്ല, നിസാം, നൗഷാദ്.