അഞ്ചൽ: മതുരപ്പ കളീലഴികത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ജാനകി (99) നിര്യാതയായി. മക്കൾ: സോമരാജൻ, സുന്ദരേശൻ, സുരേന്ദ്രൻ, ശോഭന, സുദേവൻ. മരുമക്കൾ: എൽ. ശോഭന, എൽ. ശ്രീലത, വി. ബിജി, ഡി. ബാബുരാജൻ, എൽ. കീർത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.