കൊല്ലം: മയ്യനാട് അരവിന്ദത്തിൽ (എഴിയത്തുവീട്) ബിജുവിന്റെ ഭാര്യ റ്റിനു അരവിന്ദ് (49) നിര്യാതയായി. മകൾ: കൃഷ്ണ ബിജു. മരുമകൻ: ബമീഷ് എം. ബാബു. പിതാവ്: പരേതനായ അരവിന്ദാക്ഷൻ. മാതാവ്: ലൈലാമണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.