കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ചിറക്കട വീട്ടിൽ പരേതനായ ഭരതന്റെ ഭാര്യ ആനന്ദവല്ലി (75) നിര്യാതയായി. മക്കൾ: ഷാജി, സിന്ധു, ബീന. മരുമക്കൾ: വിജയലക്ഷ്മി, വിക്രമൻ, സൂനു. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.