പുനലൂർ: വിളക്കുവെട്ടം വട്ടക്കുണ്ടയത്ത് വീട്ടിൽ കെ. രാഘവൻപിള്ള (77) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വിജയൻ, വിജയശ്രീ, ശ്രീലേഖ, ശ്രീലത. മരുമക്കൾ: വനജ, രാജേന്ദ്രൻപിള്ള, സന്തോഷ്കുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.