പത്തനാപുരം: ചെങ്കിലാത്ത് കിഴക്കേടത്ത് വീട്ടിൽ വർഗീസ് തോമസ് (52) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: അക്സ (കുവൈത്ത്), അഥിന. മരുമകൻ: ജോബിൻ (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ ചർച്ച് ഹാളിലെ ശുശ്രൂഷകൾക്കുശേഷം സഭ സെമിത്തേരിയിൽ.